25.10.09

കൊലക്കാര്‍ഡ്പ്രവാസം
 തീര്‍ത്ത
ജയിലിലേ
പരോളില്‍
റയിലോരത്ത്
ചിതറിയ
ശേഷിപ്പിലേ
കൊലക്കാര്‍ഡ്
പരിഗണിച്ച്
മരണകാരണം
പ്രയാസമില്ലാതെ
പത്രങ്ങളെഴുതിയ
സംഭവങ്ങളുണ്ട്!!

6 comments:

MyDreams said...

Nannayi _But font clear alla mashe

പി എ അനിഷ്, എളനാട് said...

നന്നായി മാഷേ
കുറച്ചു വരികളില്‍ കൂടുതലെഴുതി
നാക്കിലയില്‍ വീണ്ടും വന്നതിനും വായനയ്ക്കും നന്ദി
സ്നേഹം

khader patteppadam said...

കവിതയിലങ്ങനെ ഭ്രമിച്ചിരിക്കാന്‍ കഴിഞ്ഞില്ല.

ശ്രീ said...

അനീഷ് പറഞ്ഞതു പോലെ ചുരുക്കം വാക്കുകള്‍ കൊണ്ട് എല്ലാം പറഞ്ഞിരിയ്ക്കുന്നു.

മാഹിഷ്‌മതി said...

കവിത ഇഷ്ടപ്പെട്ടു. താങ്കളുടെ സംശയം തീർക്കാൻ അപ്പുവിനു കഴിയും എന്റെ ബ്ലോഗിൽ “ആദ്യാക്ഷരി “ എന്ന ഒരു ലിങ്ക് വലതു വശത്ത് കാണാം അതിൽ ക്ലിക്ക് ചെയ്താൽ അപ്പുവിന്റെ (ഷിബു) ബ്ലോഗ്ഗിൽ എത്താം അവിടെ കമന്റ് ബോക്സിൽ താങ്കളൂടെ സംശയം എഴുതുക ,പോരെങ്കിൽ അദ്ദേഹത്തിണ്ടെ ഇ മെയിൽ അഡ്രസ്സും അതിൽ ഉണ്ട് .വന്നതിൽ നന്ദി

ഹാരിസ്‌ എടവന said...

ഹാഷിം കവിത നന്നായി