5.1.10

പുനര്‍ജന്മം

വെളുത്ത
തുണിക്കെട്ട്‌
പൊതിഞ്ഞു വെച്ച

ഇരുളും തുരന്നു
വരും
ഖബറിലൊരു മരവേര് !

മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്‍ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !

പ്രവാസകവിതയില്‍ പ്രസിദ്ധീകരിച്ചത്.

  

16 comments:

വരവൂരാൻ said...

നല്ല കവിത... സ്നേഹപൂർവ്വം പുതുവൽസരാശം സകൾ നേരുന്നു

Anonymous said...

kavithakku
pattiya chithram

പി എ അനിഷ്, എളനാട് said...

കവിതയും അതിനുനല്‍കിയ ചിത്രവും നന്നായി
ആശംസകള്‍

അച്ചൂസ് said...

നന്നായി. അഭിനന്ദനങ്ങള്‍

ManzoorAluvila said...

kandirunnu..commentsum ittirunnu angottum varumallo...?

ഗോപീകൃഷ്ണ൯ said...

നന്നായിരിക്കുന്നു.ആശംസകള്‍

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രവാസകവിതയിൽ വായിച്ചിരുന്നൂ..കേട്ടൊ ഹഷീം

n.b.suresh said...

മഞ്ചാടിക്കുള്ളില്‍ ആനയെപോലെ
ജീവിതത്തിന്റെ ഒരു വലിയ ഫിലോസഫി ഒതുക്കിയിരിക്കുന്നു

ഉമേഷ്‌ പിലിക്കൊട് said...

ആശാനെ കലക്കി

Jishad Cronic™ said...

കൊള്ളാം ... ആശംസകൾ

എം.പി.ഹാഷിം said...

ഇവിടെ വായനയ്ക്കെത്തിയ എല്ലാവരോടും
എന്റെ സ്നേഹം പറയുന്നു .

MyDreams said...

Vayicha kavitha onnu kodi vaayichu .....hashim sukahm alle

സലാഹ് said...

ഇനിയില്ല

സലാഹ് said...

സോറി സാര്, കവിത വായിച്ചുപറഞ്ഞതല്ല. പുനര്ജന്മത്തില് തൊട്ടതാണ്. ഇനിയും വരും. വായിക്കണം. ഇനിയും

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ