23.12.10

ഉള്ളിജീവിതം

ള്ളിപോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന് തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു.
ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിന്റെ 
ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നൊരു 
തുള്ളി ജീവിതം!

29 comments:

Anonymous said...

ഉള്ളി പോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു.

aashamsakal

രമേശ്‌അരൂര്‍ said...

valare manoharam ee chinthayum varikalum ....:)

jayarajmurukkumpuzha said...

valare nannayittundu.... aashamsakal...

ഒരു നുറുങ്ങ് said...

ഉള്ളിക്കവിത,തുള്ളിക്കവിത...
ഉള്ളിലുമുള്ളിലുമുള്ളൊരു താളം
അരിഞ്ഞാലെരിയും നിന്‍കണ്ണും
എന്‍മനസ്സിനുള്ളും എരിയുന്നു!

ഹംസ said...

നന്നായിട്ടുണ്ട് ഉള്ളിക്കവിത

സലീം ഇ.പി. said...

കവിതകളില്‍ മാത്രം വായിച്ചു നിര്‍വൃതി അടയേണ്ടി വരുമോ നമ്മുടെ ഉള്ളി മോഹങ്ങള്‍ ..?

എം.പി.ഹാഷിം said...

ജയരാജ്
രമേശ്‌
ഒരു നുറുങ്ങ്
ഹംസ
സലിം

വായിച്ചു നന്മ കുറിച്ചതില്‍ സന്തോഷം

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good poem

jazmikkutty said...

nalla kavitha..

jayanEvoor said...

ഉള്ളിക്കവിത കൊള്ളാം!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ശരിയാണ്.ആരും ആരെയും അറിയുന്നില്ല.

എം.പി.ഹാഷിം said...

ജയന്‍ സര്‍ നന്ദിയുണ്ട് ഇങ്ങോട്ടുള്ള ഈയെത്തിനോട്ടത്തിന്.

ജസ്മിക്കുട്ടിക്ക് നന്ദി

ആറങ്ങോട്ടുകര മുഹമ്മദ്‌ സാഹിബിന്റെ വായനയില്‍

സന്തോഷം !

MyDreams said...

ulli ullil erizhunundu

ശ്രദ്ധേയന്‍ | shradheyan said...

ഉള്ളത്, ഉള്ളതാണീ കവിത!

moideen angadimugar said...

ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിനെ
ഇല്ലാത്ത ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നു!

indu said...

ഉള്ളി പോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു.

ഉള്ളിക്ക് വില കൂടിയത് കൊണ്ടാണോ
നല്ല ബ്ലോഗ്‌ കേട്ടോ

മുല്ല said...

ഇപ്പോ ഉള്ളിക്കാ എസ്ക്കോര്‍ട്ട്.

puthuvalsarasamsakaL

hAnLLaLaTh said...

ഉള്ളിപോലെ
ഉള്ളിലൊന്നുമില്ലാതെ
തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു.

ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിനെ
ഇല്ലാത്ത ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നരിയുന്നു!

........നല്ല വരികള്‍..

പി എ അനിഷ് said...

Hashim
Nalla Kavitha

എം പി.ഹാഷിം said...

ഡിയര്‍
ശ്രദ്ധേയന്‍
മൊയ്തീന്‍
ഇന്ദു
മുല്ല
ഹല്ലല ....
നിങ്ങളുടെ വായനയില്‍ വളരെ സന്തോഷം

പ്രിയപ്പെട്ട
പി എ അനീഷ്‌ ...എന്റെ ഈ കുഞ്ഞുകവിതയ്ക്ക് കീഴെ
താങ്കളെ പോലൊരാളുടെ കയ്യൊപ്പ് കിട്ടിയതില്‍ വളരെ സന്തോഷം !

സുനിൽ പണിക്കർ said...

വളരെ മനോഹരം..
ആശംസകൾ ഹാഷിം..

ജിപ്പൂസ് said...

ഉള്ളി പോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട് :)

ആദ്യായിട്ടാണെന്നു തോന്നുന്നു ഇവിടെ.ഇത് ഉള്ളിക്കാലം.കുഞ്ഞുവരികള്‍ മനോഹരം.ഇഷ്ടപ്പെട്ടു ഹാഷിം ഭായ്.ആശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നഗ്ന കവിതയുടെ വഴിക്ക് നീയും!.

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

Anonymous said...

manoharam:)

ഉമേഷ്‌ പിലിക്കൊട് said...

ആശാനെ ഇത് കലക്കി

Lipi Ranju said...

ഈ കുഞ്ഞി കവിത കൊള്ളാം... ഇഷ്ടായി :)

പി എ അനിഷ് said...

Puthiya ezhuthonnum kandillallo.veendum vaayichu.sharp

MyDreams said...

where r u ......6 monthaayi onnum ille?