29.11.11

വീട്

ങ്ങനെ...
പൊടുന്നനെയൊരിക്കല്‍ 
നിങ്ങളെനിക്കൊരു  
വീട് പണിയുന്നു.
നിശബ്ദത കൊണ്ട്  നിലം, 
കിനാവ്‌ കൊണ്ട്  ചുവരുകള്‍ ,
ഇരുട്ടിന്റെ മേപ്പുര!

നിങ്ങളവളോട്  പറയണം 
മണ്ണിനടിയിലെ
വേലികളും, മതിലുകളുമില്ലാത്ത
വീടിന്
മറവി കൊണ്ടൊരു  
മതില് കെട്ടാന്‍ !

7 comments:

Anonymous said...

!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു ജീവിതചിത്രം പ്രതിബിംബിക്കുന്ന വരികള്‍ ,
മരിക്കാത്ത ഓര്‍മ്മകളുടെ..
മനോഹരം .

വി.എ || V.A said...

...അങ്ങനെയങ്ങ് മറക്കാൻ കഴിയുമോ? ‘ഇരുട്ടുകൊണ്ടൊരു മേൾക്കൂര...’ നല്ല ആന്തരികഭാവം....

dreamer said...

ഹ...! നന്നായി ഈ കുട്ടിക്കവിത

പൊട്ടന്‍ said...

വളരെ ഇഷ്ടായി
ഇങ്ങനെ പോരട്ടെ.

Pradeep paima said...

പെണ്ണിന് കഴിയുനത് അവര്‍ ചെയട്ടെ ..കവിത കൊള്ളാം

Lipi Ranju said...

ഇഷ്ടായി...