17.8.12

കച്ചിത്തുരുമ്പ്


ചില ജന്മങ്ങള്‍
പിന്നെയും
നിര്‍ജ്ജീവങ്ങളാണ്.
തുരുമ്പെടുത്ത 
ഇരുമ്പാണി പോലെയും 

അവ ആതിഥേ
ജീവിതങ്ങളില്‍ തുളയും
വ്രണപ്പെട്ടു ജീവിതം
പൊട്ടിയൊലിക്കും

എന്നിരുന്നാലും ...
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
ആകാശപ്പടികള്‍ 
ഇത്തരം ആണികളാല്‍
നിര്‍മ്മിതമത്രെ!

തുരുമ്പാണികള്‍
ചവിട്ടാതെ
പിന്നെങ്ങിനെയാണൊരു
ജന്മയാത്ര കടന്നു പോകുക!


16 comments:

Cv Thankappan said...

"എന്നിരുന്നാലും ...
ഉന്നതങ്ങളിലെ
സ്വര്‍ഗ്ഗപ്പടികള്‍
ഇത്തരം ആണികളാല്‍
നിര്‍മ്മിതമാണ് !"
നന്നായി.തുരുമ്പെടുത്താല്‍ സ്വര്‍ണവും
വര്‍ജ്ജിക്കണം!
ആശംസകള്‍

ajith said...

നോ ഷോര്‍ട്ട് കട്ട്സ്......????

പി. വിജയകുമാർ said...

യാതനകളിലൂടെയല്ലാതെ ഒരു യാത്രയും മുന്നോട്ടു പോകുന്നില്ല.
നന്നായി എഴുതി..

Unknown said...

ഒരു പുതിയ കഥബ്ലോഗ്‌ തുടങ്ങി...ക്ഷണിക്കുന്നു

എം പി.ഹാഷിം said...

പ്രിയപ്പെട്ട വിജയകുമാര്‍ , അജിത്‌ , തങ്കപ്പന്‍
വായിച്ചു പറഞ്ഞ അഭിപ്രായത്തില്‍ സന്തോഷിക്കുന്നു !
കഥപ്പച്ച....ക്ഷണം സ്വീകരിച്ചിരിക്കുന്നു .

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

തുളസി said...

ഹഷിമേ നന്നായിരിക്കുന്നു.ഭാവനകള്‍ ഇനിയും ചിറകു വിടര്‍ത്തി പറക്കട്ടെ...

ബെഞ്ചാലി said...

ആശംസകൾ

എം പി.ഹാഷിം said...

vayichavarkkellaam nandi

അഷ്റഫ് said...

nannaayi nalla varikaL....

Anonymous said...

[url=http://www.dressaleuk.co.uk]prom dresses cheap online[/url] My recommendation: Drop by your local game store, where they have one setup for demo, and give it a whirl first. [url=http://www.thomassaboss.co.uk]thomas sabo classic[/url]
http://www.christianlouboutinosale.co.uk uvnwmqjk Experience will teach you which plants are the easiest but among them would be fuchsias, pelargoniums and marguerite daisies. eaxtwiko [url=http://www.mulberrylondonshop.co.uk]mulberry handbags uk[/url]

Anonymous said...

[url=http://www.bestdresseller.co.uk]junior formal dresses[/url] Den stilfulde parka jakke blev lavet af syntetiske midler og lynl氓se i indgangen til lukning. [url=http://www.zoeroad.com]unique prom dresses[/url]
[url=http://www.xmpllc.com]wedding dresses vera wang[/url] dkhmaeeb The bottom line is that asking questions -- and then shutting up and listening -- is still one of the most important things you can do either during the qualification stage or during the close. eqyshdgy [url=http://www.mulberrylondonshop.co.uk]mulberry alexa bag[/url]

Anonymous said...

[url=http://www.dressaleuk.co.uk]prom dresses cheap short[/url] Virgin Islands, Alexandrya EvansMiss Venezuela, Vanessa Gon莽alvesMiss Vietnam, V农 Th峄?Ho脿ng My. [url=http://www.mitwhite.com]vintage bridesmaid dresses[/url]
[url=http://www.xmpllc.com]plus size homecoming dresses[/url] ltxayvwz You can also upload these to your Facebook account and link to them from your Twitter account. bohffqcs [url=http://www.mulberrylondonshop.co.uk]discount mulberry outlet[/url]

Anonymous said...

[url=http://www.bestdresseller.co.uk]short party dresses[/url] Use oat flour if it is certified to be gluten-free. [url=http://www.zoeroad.com]unique prom dresses[/url]
[url=http://www.xmpllc.com]short homecoming dresses[/url] bkjqgugd Such a key typically consists of a pair of finger paddles (sort of guitar pick like), oriented vertically side by side. puiaipph [url=http://www.mulberrylondonshop.co.uk]mulberry alexa bag[/url]

Anonymous said...

[url=http://www.dressaleuk.co.uk]prom dress 2013[/url] C is always followed by the letter "H" and is sounded as "TS"; for example, chaga (if) is pronounced tsa-ga. [url=http://www.mitwhite.com]cheap formal dresses[/url]
[url=http://www.xmpllc.com]orange homecoming dresses[/url] yuplmemy The language barrier and Mexico's poorer economy can increase the dangers in sports with expensive equipment. lqczegcf [url=http://www.mulberrylondonshop.co.uk]mulberry outlet[/url]

Anonymous said...

[url=http://www.dressaleuk.co.uk]prom dresses cheap online[/url] They saw an opportunity because during a time of expansion, and the weaker Canadian dollar made Nova Scotia a great place to invest. [url=http://www.zoeroad.com]princess prom dresses[/url]
[url=http://www.xmpllc.com]homecoming dress stores[/url] mxyrtnnc Fauns were more closely related to Pan in that they were more goat-like, with cloven hooves and furry legs whereas satyrs were said to have had human feet.. tettcgzz [url=http://www.mulberrylondonshop.co.uk]discount mulberry outlet[/url]